Breaking News

ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ് തലസ്ഥാനമായ ബ​ഗ്ദാ​ദില്‍ വീണ്ടും യു.എസ് ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗ​ര​സേ​നയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒന്നേകാലോടെ വടക്കന്‍ ബഗ്ദാദിലെ ടാജി റോഡിലാണ് മിസൈല്‍ ആക്രമണം നടന്നത്.

പൗരസേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകള്‍ പൂര്‍ണമായി തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top