Kerala

വയനാട്ടില്‍ പുള്ളിപുലി കിണറ്റില്‍ വീണു

വയനാട്: വയനാട് വൈത്തിരിയില്‍ പുള്ളിപുലി കിണറ്റില്‍ വീണു. വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പുലി വീണത്. രാവിലെ ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പുലിയെ കരയ്‌ക്കെത്തിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top