Kerala
വയനാട്ടില്‍ പുള്ളിപുലി കിണറ്റില്‍ വീണു
വയനാട്: വയനാട് വൈത്തിരിയില്‍ പുള്ളിപുലി കിണറ്റില്‍ വീണു. വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പുലി വീണത്. രാവിലെ ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും...