വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയംവെച്ച് മുങ്ങിയ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെ ആണ് അറസ്റ്റ് ചെയ്തത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചരണ ചുമതലയുണ്ടെന്ന പേരിലായിരുന്നു തട്ടിപ്പ്.
വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയംവെച്ച് മുങ്ങിയ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍
By
January 2, 2020 11:16 pm