Automotive

കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4 മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം നിര്‍ത്തലാക്കി


ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4 മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. കമ്പനി ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ ഷോപ്പുകളിലേക്ക് അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിഞ്ച 300 വിപണി വിടുന്നത് താല്ക്കാലികമാണെന്നും ബിഎസ് 6 എന്‍ജിനുമായി വാഹനം തിരികെയെത്തുമെന്നും സൂചനകളുണ്ട്.

2013 -ലാണ് ഇന്ത്യയില്‍ ആദ്യമായി കവാസാക്കി നിഞ്ച 300 എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top