ലോക കേരളസഭയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായ വിജയനാണ് രഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശം അയച്ചത്. രാഹുലിന്റെ പ്രശംസയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ച് കത്ത് പങ്ക്വെച്ചു
ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; നന്ദി അറിയിച്ച് മുഖ്യമന്ത്രി
By
January 2, 2020 8:29 am