Automotive
കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4 മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം നിര്‍ത്തലാക്കി
ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4 മോട്ടോര്‍ സൈക്കിളിന്റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. കമ്പനി ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ ഷോപ്പുകളിലേക്ക് അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍...