Kerala

പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിക്കുന്നു

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിക്കുന്നു. ഇന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയില്‍ വിഭവങ്ങളുടെ വിലയും വര്‍ധിപ്പിക്കുന്നതിന് കാരണം. ജനുവരി 1 മുതല്‍ ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ഇഡ്ഢലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് വില കൂടും.

ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top