Kerala
പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിക്കുന്നു
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിക്കുന്നു. ഇന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയില്‍ വിഭവങ്ങളുടെ വിലയും വര്‍ധിപ്പിക്കുന്നതിന് കാരണം. ജനുവരി 1...