Breaking News

രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നൗഷേറയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കരസേന നടത്തുന്ന തിരച്ചിലിനിടെയാണ് അക്രമം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top