കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘമാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്. തമിഴ്നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. പരിക്കേറ്റ ഭൂപതി എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു
By
December 31, 2019 8:05 am