Kerala

കരിപ്പൂരില്‍ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ കെ അഷ്‌റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top