Breaking News
പൗരത്വ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് കെ സുരേന്ദ്രന്
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് കെ സുരേന്ദ്രന്. സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളും മതമാലികവാദികളുമെന്ന് സുരേന്ദ്രന് പറഞ്ഞു. ചില സിനിമാതാരങ്ങളും അര്‍ബന്‍ നക്സലുകളും രാഷ്ട്രീയ പാര്‍ട്ടികളും...