ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസ. രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ യേശു ദേവന് ഉയര്‍ത്തിക്കാട്ടിയെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട ക്രിസ്മസ് ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറയുന്നു.
Merry Christmas!
— Narendra Modi (@narendramodi) December 25, 2019
We remember, with immense joy, the noble thoughts of Jesus Christ. He epitomised spirit of service and compassion, devoting his life towards alleviating human suffering.
His teachings inspire millions across the world.