ന്യൂഡല്‍ഹി: തങ്ങള്‍ക്കൊപ്പം പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാര്‍. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസ. രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ യേശു ദേവന് ഉയര്‍ത്തിക്കാട്ടിയെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട ക്രിസ്മസ് ആശംസാ...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനുശേഷം രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പക്വതയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു...