Cricket

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് മൂന്നാം പോരാട്ടം

രഞ്ജി ട്രോഫിയില്‍ ഇന്ന് കേരളം മൂന്നാം പോരാട്ടത്തിന് ഇറങ്ങുന്നു. ത്രിപുരയില്‍ ഇന്ന് കേരളം ഗുജറത്തിനെ നേരിടും. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങും തിരുവനന്തപുരത്ത് വെച്ചായിരുന്നു. ഈ സീസണിലെ കേരളത്തിന്‍റെ ആദ്യ എവെ മത്സരമാണ് ഇന്ന് തുടങ്ങുന്നത്.

ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ഡല്‍ഹിയുടെ സമനില നേടിയ കേരളം രണ്ടാം മല്‍സരത്തില്‍ ബംഗാളിനോട് തോറ്റു. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ കേരളം ഇന്ന് ആദ്യ തേടിയാകും ഇറങ്ങുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top