Breaking News

ബു​ര്‍​ക്കി​ന​ഫാ​സോ​യി​ല്‍ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം; 35 പേര്‍ മരിച്ചു

ഉ​വാ​ഗ​ദോ​വ്ഗ​വ്: ബു​ര്‍​ക്കി​ന​ഫാ​സോ​യി​ല്‍ വ​ന്‍ ഭീ​ക​രാ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ 35 സാ​ധാ​ര​ണ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഏ​റെ​യും സ്ത്രീ​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. വ​ട​ക്ക​ന്‍ ബു​ര്‍​ക്കി​ന​ഫാ​സോ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 80 ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top