Kerala Politics

ടി സിദ്ദിഖിന് ജാമ്യം


കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ ഉപരോധത്തിനിടെ അറസ്റ്റിലായ ടി സിദ്ദിഖ് ഉള്‍പ്പെടെ 57പേര്‍ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top