കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച 23 പേര് കസ്റ്റഡിയില്‍. എസ്എഫ്ഐ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.
അതേസമയം ആസൂത്രിത പ്രതിഷേധമാണ് തനിക്കെതിരെ നടന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു.