നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കും. ഇക്കാര്യം കാണിച്ച് പ്രതികള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്കി. അക്ഷയ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും പ്രതികള്‍ പറഞ്ഞു.
നിര്‍ഭയ കേസ്; പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കും
By
December 24, 2019 3:47 pm