കൊച്ചി:തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന.പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. 28,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 3,575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ്ണ വില ഇന്നും കൂടി
By
December 24, 2019 11:06 am