Breaking News

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി


പമ്പ: പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8:30 ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് പ്രദീപിനെ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top