ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറുടെ കാര്‍ ഗേറ്റിനു മുന്നില്‍ തടഞ്ഞിട്ടിരിക്കുന്നു. ഇന്നലെയും സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവര്‍ണറെ തടഞ്ഞിരുന്നു.
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു
By
December 24, 2019 11:08 am