Latest News
പൗരത്വ നിയമത്തില്‍ കലാപം നടത്തുന്നവര്‍ സര്‍ക്കാരില്‍ തന്നെയുള്ളവര്‍: അഖിലേഷ് യാദവ്
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൗരത്വ നിയമത്തില്‍ കലാപം നടത്തുന്നവര്‍ സര്‍ക്കാരില്‍ തന്നെയാണുള്ളതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സര്ക്കാരിലുള്ളവര്ക്കു മാത്രമേ കലാപങ്ങള്‍ കൊണ്ടു...