Breaking News

കോണ്‍ഗ്രസ് ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി. നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതിനാല്‍ അനുമതി ലഭിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണി മുതല്‍ 8 മണിവരെയാണ് ധര്‍ണ. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top