Breaking News

ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം : ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ നോ​വ​ല്‍ എ​ന്ന പു​സ്ത​ക​ത്തി​ല്‍ നാ​യ​ര്‍ സ്ത്രീ​ക​ളെ മോ​ശ​മാ​യി പ​രാ​മ​ര്‍​ശിച്ചെന്ന കേസില്‍ ശ​ശി ത​രൂ​ര്‍ എം പിക്കെതിരെ അ​റ​സ്റ്റ് വാറന്റ്.  തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാണ് ഉത്തരവിട്ടത്.

സ​ന്ധ്യ ശ്രീ​കു​മാ​ര്‍ ന​ല്‍​കി​യ സ്വ​കാ​ര്യ ഹ​ര്‍​ജി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം എം​പി​ക്കെ​തി​രെ കോ​ട​തി നേ​രി​ട്ട് കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ശി ത​രൂ​ര്‍ ഹാ​ജ​രാ​കാതിരുന്നതിനെ തുടര്‍ന്നു കോ​ട​തി അ​റ​സ്റ്റ് വാറന്റ് പു​റ​പ്പെ​ടു​വിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top