നടന് മോഹന്‍ലാലിന്റെ കൈ ശസ്ത്രക്രിയക്ക് വിധേയമാക്കി.ദുബായ് ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മോഹന്‍ലാലിന് ശസ്ത്രക്രിയ നടത്തിയ ഡോ. ഭുവനേശ്വര്‍ മചാനിക്ക് താരം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഡോ. ഭുവനേശ്വര്‍ മചാനിക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം നന്ദി കുറിച്ചത്.
Thank you Dr Bhuvaneshwar Machani (surgeon at Burjeel Hospital For Advanced Surgery, Dubai) for taking care of my hand with your expertise. pic.twitter.com/FJoRaDveVl
— Mohanlal (@Mohanlal) December 21, 2019