കണ്ണൂർ:കണ്ണൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരിയെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.മാലോട്ട്, സാജിന തയ്യിബ് ദംമ്പതികളുടെ മകളായ
ഫെഹിമിത (11) എന്ന പെണ്‍കുട്ടിയെ ഇന്ന് കാലത്ത് 7:30 മുതൽ ആയിരുന്നു കാണാതായത്.
കണ്ണൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരിയെ കണ്ടെത്തി
By
December 20, 2019 4:09 pm