Breaking News

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. കാസര്‍ഗോഡ്‌ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ച് കര്‍ണാടക പോലീസ് ഇവരെ കേരള പോലീസിന് കൈമാറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്കും ക്യാമറയും ഫോണും പോലീസ് തിരികെ നല്‍കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top