Breaking News
മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. കാസര്‍ഗോഡ് അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ച് കര്‍ണാടക പോലീസ് ഇവരെ കേരള പോലീസിന് കൈമാറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്കും ക്യാമറയും ഫോണും പോലീസ് തിരികെ നല്കി.