Uncategorized
ദിലീപ് കോടതിയില്‍ എത്തില്ല
കൊച്ചി: ദൃശ്യങ്ങൾ കാണാൻ ദിലീപ് കോടതിയില്‍ എത്തില്ല. സാങ്കേതിക വിദഗ്ധനും അഭിഭാഷകനും ദൃശ്യങ്ങള്‍ പരിശോധിക്കും. മുംബൈ സ്വദേശിയായ സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡും സിഡിയും...