Breaking News

ഇതരസംസ്ഥാന ലോട്ടറി കേരളത്തില്‍ കൊണ്ടുവരാമെന്ന് ആരും കരുതേണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇതരസംസ്ഥാന ലോട്ടറി കേരളത്തില്‍ കൊണ്ടുവരാമെന്ന് ആരും കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമപരമായി നേരിടും. സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top