Breaking News

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആർച്ച് ബിഷപ് സുസൈപാക്യം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ  ലത്തിൻ അതിരൂപത ആർച്ച് ബിഷപ് സുസൈപാക്യം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരിൽ എന്തും കാട്ടികൂട്ടാമെന്ന് കരുതരുത്. ജനാധിപത്യ രാജ്യത്തിൽ ആരോടും വിഭാഗീയത കാട്ടരുതെന്ന് ആർച്ച് ബിഷപ്പ്.മതാടിസ്ഥാനത്തിലുള്ള അടിച്ചമർത്തൽ വിഭജനകാലത്തെ ഓർമിപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top