Kerala

സംസ്ഥാനത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നു; വില 160 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നു. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. മറ്റിടങ്ങളിലും 150 രൂപയ്ക്ക് മുകളിലാണ് വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവര്‍ധനയക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top