Kerala
സംസ്ഥാനത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നു; വില 160 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നു. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. മറ്റിടങ്ങളിലും 150 രൂപയ്ക്ക് മുകളിലാണ് വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ്...