Latest News
സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യണം.വ്യാജ വാർത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി...