Breaking News

പൗരത്വ ഭേദഗതി ബില്‍: ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കില്ല

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല. ഹര്‍ജി ഉടന്‍ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. തൃണമൂല്‍ എംപി മൊഹുവ മൊയിത്രയാണ് ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top