Breaking News

നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും; കേസ് വീണ്ടും 18 ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. നിര്‍ഭയയുടെ അമ്മയാണ് ശിക്ഷ വേഗം നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്. പുനഃപരിശോധനാ ഹര്‍ജിക്ക് ശേഷമായിരിക്കും പരിഗണിക്കുക. വധശിക്ഷക്കെതിരെ ഹര്‍ജി നല്‍കിയത് കുറ്റക്കാരന്‍ അക്ഷയ് താക്കൂറാണ്. ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top