കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 75 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍നിന്നും വന്ന മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുമ്പാശേരിയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 75 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
By
December 13, 2019 10:33 am