Kannur

കണ്ണൂരില്‍ ഓട്ടോഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ടൗണിലെ ഓട്ടോഡ്രൈവറായ അത്തായക്കുന്ന് പുതിയപുരയില്‍ അഷറഫി (45) നെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top