Kerala

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും


തിരുവനന്തപുര : തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top