Latest News

അസമില്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവെച്ചു

ഗോഹട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ബിനോദ്ഹ സാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവെച്ചു. ചബുവയിലെ വീട്ടിലേക്ക് നൂറ്റമ്പതോളം വരുന്ന പ്രതിഷേധക്കാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിനോദ് ഹസാരിക പറഞ്ഞു. ഇതിനിടെ ചിലയിടങ്ങളില്‍ ബിജെപിയുടെ ഓഫീസുകള്‍ ആക്രമിക്കാനും ശ്രമം നടന്നു. സംസ്ഥാനത്ത് നൂറുകണക്കിന് വാഹനങ്ങളാണ് പ്രക്ഷോഭകര്‍ കത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top