Football

ഐഎസ്‌എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്‌പുര്‍ പോരാട്ടം

ഐഎസ്‌എല്ലില്‍ ഇന്ന്  കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയത്തിനായി ജംഷഡ്‌പുര്‍ എഫ് സി യെ നേരിടും. ഇന്ന് വൈകിട്ട് 7:30ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കുന്നത്.ഈ സീസണില്‍ ഒരു ജയം മാത്രമുള്ള കേരളത്തിന് ഇന്നത്തെ ജയം അനിവാര്യമാണ് അവര്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ഉള്ളത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top