Breaking News

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 24 മണിക്കൂറിനിടെ പിടികൂടിയത് അഞ്ച് കിലോ സ്വര്‍ണ്ണം


കൊച്ചി: നെടുമ്പാശേരിയില്‍ മലപ്പുറം സ്വദേശികളില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ ഐയും ചേര്‍ന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 24 മണിക്കൂറിനിടെ അഞ്ച് കിലോ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top