കൊല്ലം: വീടിനോട് ചേര്‍ന്നുള്ള സ്റ്റേകമ്പിയില് നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് മരിച്ചു. വെളിയം പടിഞ്ഞാറ്റിന്‍കര ശ്രീശൈലത്തില്‍ അനില്‍കുമാര്‍(47) ആണ് മരിച്ചത്. വീടിനുള്ളിലൂടെ സ്ഥാപിച്ചിരിക്കുന്ന സ്റ്റേ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
കൊല്ലത്ത് സ്റ്റേകമ്പിയില് നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
By
December 11, 2019 8:06 pm