Breaking News

പൗരത്വ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേഗഗതി ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടില്ല. സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 പേര്‍ അനുകൂലിച്ചപ്പോള്‍ 99 പേര്‍ എതിര്‍ത്തു. കെ കെ രാഗേഷ് കൊണ്ടുവന്ന പ്രമേയമാണ് തള്ളിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top