Breaking News

ശ്രീചിത്രയിൽ ചികിത്സാ ആനുകൂല്യം തുടരും

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ പാവപ്പെട്ടവർക്കുള്ള ചികിത്സ സൗജന്യം തുടരും എന്ന് ആശുപത്രി ഭരണ സമിതി അറിയിച്ചു.”കാപ്സ് ” ഇൻഷുറൻസ് കാർഡുള്ളവർക്കാണ് ചികിൽസ ആനുകൂല്യങ്ങൾ ലഭിക്കുക .ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാനും ഭരണ സമിതി തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top