മുംബൈ: വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടീയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ് ടീമിലില്ല. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷമിയെയും ചഹലിനു പകരം കുല്‍ദീപിനെയും ടീമില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യയ്ക്ക് ബാറ്റിങ്; സഞ്ജു ടീമിലില്ല
By
December 11, 2019 6:38 pm