Entertainment

നടൻ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി/Video

നടൻ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി.  രാവിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

മിനിസ്‌ക്രീനിലെ ഏവരുടേയും ഇഷ്ട താരങ്ങളാണ് ഇരുവരും. മറിമായത്തിലാണ് ഇരുവരും ആദ്യമായി വേഷമിടുന്നത്. സ്‌നേഹയും ശ്രീകുമാരും നിരവധി പരമ്പരകൾക്കായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇരു കൈയ്യും നീട്ടിയാണ് ആരാധകർ വാർത്ത സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top