Kerala

മരട് ഫ്‌ളാറ്റ് കേസ്; ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ഉടമകള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു


മരട്: ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ഉടമകള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിര്‍മാതാക്കളായ കെവി ജോസ്, വി സിദ്ദിഖ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top